ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാവുന്ന രാജ്യങ്ങളെയാണ് നിരോധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.അഫ്ഗാനിസ്ഥഥാൻ, മ്യാൻമർ, ഇറാൻ, തുടങ്ങി 12 രാജ്യങ്ങളിലെ പൗരന്മാരെയാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിൽ ഒപ്പു വെച്ചത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ......
എറണാകുളം : വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില് പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം വിശ്വാസികള് പ്രതിഷേധിക്കുന്നത്.
പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. ......
കഴിഞ്ഞ ജൂൺഒന്നിന് ലോക സൈനിക രംഗത്ത് ഞെട്ടിക്കുന്നൊരു സംഭവം അരങ്ങേറി. "സ്പൈഡർ വെബ്" എന്ന് പേരിട്ട, അതീവ തന്ത്രപരമായ ഡ്രോൺ ആക്രമണത്തിലൂടെ യുക്രേനിയൻ സേന, റഷ്യൻ അതിർത്തിയിൽ നിന്ന് 4,000 കിലോമീറ്ററിലധികം ദൂരെയുള്ള അവരുടെ സുപ്രധാന വ്യോമതാവളങ്ങളിൽ മിന്നലാക്രമണം നടത്തി. ......
വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ......
തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിച്ച പ്ലാസ്റ്റിക് നിരോധനം കേരള സർക്കാർ തന്നെ അട്ടിമറിച്ചതായി ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും, നിർമ്മാണ യൂണിറ്റുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് പോലുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്രസഭ പ്ലാസ്റ്റിക് മാലിന്യത്തെ മുഖ്യ വിഷയമാക്കിയപ്പോഴും കേരള സർക്കാർ നിസ്സംഗത പാലിക്കുകയാണ്. ......
ട്രോളിംഗ് നിരോധനം
കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം.
തുടർച്ചാനുമതി
റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. ......
എറണാകുളം : കുഴുപ്പിള്ളിയിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന 200 ബെഡഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം 2025 ജൂൺ 5-ന് വ്യാഴാഴ്ച രാവിലെ 10:30 ന് ഹോസ്പിറ്റൽ ഡയറക്ടർസ് നിർവഹിച്ചു.സാധാരണക്കാരായ ജനങ്ങൾക്ക് മുൻഗണന നൽകുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് നിർമാണം ആരംഭിക്കുന്നത്. ഈ സംരംഭം സാധ്യമാകുന്നതോടുകൂടി വൈപ്പിൻ ,പറവൂർ ,കൊടുങ്ങല്ലൂർ ഗുരുവായൂർ എന്നീ മേഘലകളിലെ പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ലോകോത്തര നിലവാരമുള്ള ചികിത്സകൾ ലഭ്യാമാകുമെന്ന് ഹോസ്പിറ്റൽ മാനേജ്മന്റ് ഉറപ്പുനൽകി.
പ്രസ്തുത ചടങ്ങിൽ Fr.ജെയിംസ് അമ്പലത്തിൽ ,Rev.Fr.കുര്യാക്കോസ് മുണ്ടാടൻ എന്നിവർ പ്രാർത്ഥന കർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും, ഹോസ്പിറ്റൽ ഡയറക്ടർസ് Dr പി .വി ലൂയിസ് ,Dr. ......
എറണാകുളം : എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ അറക്കപടി ജയഭാരത് കോളേജിന് സമീപം വട്ടത്തറ വീട്ടിൽ ഹമീ ദിന്റെ വാടകവീട്ടിൽ ട്രോളി ബാഗിൽ സൂക്ഷിച്ച 7.199 kg ഗ ഞ്ചാവുമായിഒഡിഷ സംസ്ഥാനത്ത് അന്തമാൻ ജില്ലയിൽ തൂമുടി ബന്ധ താലൂക്കിൽടാങ്കേസി ഗുഡ വില്ലേജിൽ ബലികുട പോലീസ് സ്റ്റേഷൻ പരിധിയിൽ ബീരാഞ്ചി നായിക് മകൻ സ്വാദിൻ നായിക് (30/25) എന്നയാളെ അറസ്റ്റ് ചെയ്തു. ടി കേസ്EEANSS ലെ NDPS CR46/25 ആയി കേസ് രജിസ്റ്റർ ചെയ്തു. ......